ADVERTISEMENT

ന്യൂഡൽഹി ∙ മനുഷ്യനെ വഹിക്കുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം ഗഗൻയാനിലെ യാത്രികരുടെ ആരോഗ്യസംരക്ഷണ ചുമതല നിർവഹിക്കുന്ന, വ്യോമസേനയിലെ രണ്ടു ഡോക്ടർമാർ വിദഗ്ധ പരിശീലനത്തിനു റഷ്യയിലേക്ക്. 

ബഹിരാകാശ യാത്രയ്ക്കു മുൻപും യാത്രാവേളയിലും ശേഷവും യാത്രികരുടെ ആരോഗ്യ നിരീക്ഷണ ചുമതല എയ്റോസ്പേസ് മെഡിസിൻ സ്പെഷ്യലിസ്റ്റുകളായ ഈ ഫ്ലൈറ്റ് സർജൻമാർക്കായിരിക്കും. ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട 4 വ്യോമസേനാ പൈലറ്റുമാർ മോസ്കോയിൽ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com