ADVERTISEMENT

ന്യൂഡൽഹി ∙ മഹാരാഷ്ട്ര, ഡൽഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽക്കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോഗവ്യാപനം കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളിലായി. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും കേന്ദ്ര മൃഗസംരക്ഷണ മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ചിക്കൻ വിൽപനയ്ക്ക് ചന്തകളിൽ വിലക്കേർപ്പെടുത്തരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

English Summary: Bird Flu confirmed in ten states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com