ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ കഠ്‌വയിൽ കരസേനാ ഹെലികോപ്റ്റർ (ധ്രുവ്) തകർന്നു വീണു. പൈലറ്റ് കൊല്ലപ്പെട്ടു. രണ്ടാമത്തെ പൈലറ്റിനു ഗുരുതരമായി പരുക്കേറ്റു. 

പഠാൻകോട്ടുനിന്നു പറന്നുയർന്ന ഹെലികോപ്റ്റർ സാങ്കേതികത്തകരാർ മൂലം കഠ്‌വയിലെ ലഖൻപുർ മേഖലയിൽ ഇടിച്ചിറക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com