ADVERTISEMENT

ഷാജഹാൻപുർ (യുപി) ∙ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ബിരുദ വിദ്യാർഥിനിയെ ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ ദേശീയ പാതയോരത്തു കണ്ടെത്തി. 60% പൊള്ളലേറ്റിട്ടുണ്ട്. വിവരങ്ങൾ ശേഖരിക്കാവുന്ന അവസ്ഥയിലല്ല പെൺകുട്ടി എന്നു പൊലീസ് പറഞ്ഞു. 

   മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് നടത്തുന്ന ട്രസ്റ്റിന്റെ സ്വാമി സുഖ്ദേവാനന്ദ് കോളജിലെ വിദ്യാർഥിനിയാണ്.  

ഇതിനിടെ ഇതേ ജില്ലയിലെ കാന്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ 5 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. 

സമീപം 7 വയസ്സുള്ള ബന്ധുവായ പെൺകുട്ടിയെ പരുക്കേറ്റ നിലയിലും കണ്ടെത്തി. രണ്ടുപേരെയും തിങ്കളാഴ്ച മുതൽ കാണാനില്ലായിരുന്നു.

Content Highlights:  Student found dead in Shahjahanpur 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com