Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാ ഡിഎംകെ മുൻ എംഎൽഎ രാധാ രവി ഡിഎംകെയിൽ

radha-ravi

ചെന്നൈ ∙ ചലച്ചിത്ര താരവും അണ്ണാ ഡിഎംകെയുടെ മുൻ എംഎൽഎയുമായ രാധാ രവി ഡിഎംകെയിൽ ചേർന്നു. പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ഡിഎംകെയിൽ ചേർന്നത്.