Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപയോടു തെറ്റി; പുതിയ പാർട്ടിയുമായി എംജിആറിന്റെ സഹോദരപുത്രൻ

Deepa Jayakumar ദീപ

ചെന്നൈ ∙ അണ്ണാ ഡിഎംകെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എംജിആറിന്റെ സഹോദരപുത്രൻ എം.ജി.ചന്ദ്രൻ പുതിയ പാർട്ടി രൂപീകരിച്ചു. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ രൂപീകരിച്ച പാർട്ടിയിൽനിന്നു തെറ്റിപ്പിരിഞ്ഞവരാണു ചന്ദ്രന്റെ നേതൃത്വത്തിൽ ‘അണ്ണാ എംജിആർ അമ്മ ദ്രാവിഡ മുന്നേറ്റ കഴകം (എഎംഎഡിഎംകെ)’ രൂപീകരിച്ചത്. എംജിആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയുടെ മകനാണു ചന്ദ്രൻ. പാർട്ടിയുടെ അഞ്ചു ജില്ലകളിലെ ഭാരവാഹികളെ ഞായറാഴ്ച തിരുച്ചിറപ്പള്ളിയിൽ പ്രഖ്യാപിച്ചു. 

Your Rating: