ADVERTISEMENT

കോതമംഗലം∙ കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മച്ചിപ്ലാവിനു സമീപം നടന്ന വാഹനാപകടത്തിൽ മാങ്കുളം സ്വദേശി മരിച്ചു. കമല രാജപ്പൻ (50) ആണ് മരിച്ചത്. കമലയും ഭർത്താവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ട്രാവലറിലും തുടർന്ന് മിനി ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ 5 പേരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary: Accident in Kochi - Dhanushkodi national highway; one died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com