ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഏറ്റവും വലിയ ക്രൂഡ് കപ്പലായ ന്യൂഡയമണ്ടിന് തീപിടിച്ചു. പുലർച്ചെ കൊളംബോയിലാണു സംഭവമെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. കുവൈത്തിലെ മിന അൽ അഹ്മന്ദിയിൽനിന്ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തേക്ക് ഇന്ധനവുമായി  പോകുന്നതിനിടെയാണ്  കപ്പലിന് തീപിടിച്ചത്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.


English Summary: Indian Oil's Large Crude Carrier Catches Fire Off Colombo: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com