ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്ത്യൻ നാവികസേനയിലെ വൈസ് അഡ്മിറൽ ശ്രീകാന്ത് കോവിഡ് ബാധിച്ചു മരിച്ചു. നാവികസേനയിലെ ഏറ്റവും മുതിർന്ന സബ്മറൈനർ ആണ് അദ്ദേഹം. കോവിഡ് സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഡൽഹിയിലെ ബേസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രോജക്ട് സീബേർഡിന്റെ ഡയറക്ടർ ജനറലായിരുന്നു ശ്രീകാന്ത്.

English Summary: Navy's Senior-Most Submariner, Vice Admiral Srikant, Dies Of COVID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com