ADVERTISEMENT

തിരുവനന്തപുരം ∙ സിറ്റിങ് സീറ്റുകള്‍ എന്‍സിപി കൈവിടില്ലെന്നു സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍. പാലായിലും കുട്ടനാട്ടിലും ഉള്‍പ്പെടെ എന്‍സിപി മത്സരിക്കും. മാണി സി.കാപ്പനെ പരോക്ഷമായി വിമര്‍ശിച്ച പീതാംബരന്‍, വ്യക്തികളുടെ അതൃപ്തിയല്ല പാര്‍ട്ടിനയം നിശ്ചയിക്കുന്നതെന്നും പറഞ്ഞു.

എന്‍സിപി ഇടതുമുന്നണി വിടില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രനും വ്യക്തമാക്കി. എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എന്‍സിപി എടുക്കില്ല. ഏതു മുന്നണിയിലും പുതുതായി ഒരു പാര്‍ട്ടി വന്നാല്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: NCP on Pala, Kuttanad seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com