ADVERTISEMENT

തിരുവല്ല ∙ മരം വീണു വെട്ടുകാരൻ മരിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. റാന്നി മന്ദമരുതി കാക്കാരിക്കൽ സന്തോഷാണ് (45) മരിച്ചത്. പാഴ്മരങ്ങൾ കരാറെടുത്തയാളോടൊപ്പം  മരം മുറിക്കാനെത്തിയതായിരുന്നു. മുറിച്ചിട്ട മരം സമീപത്തു നിന്ന തെങ്ങിൽ വന്നടിച്ച് തെങ്ങു ഒടിഞ്ഞ് ദേഹത്തു വീണാണ് മരണം സംഭവിച്ചത്. 

Content Highlights: Man dies in tree cutting accident

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com