മലബാർ എക്സ്പ്രസിൽ തീപിടിത്തം; യാത്രക്കാർ ചങ്ങലവലിച്ച് ട്രെയിൻ നിർത്തി
Mail This Article
×
തിരുവനന്തപുരം∙ മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. എൻജിന് പിന്നിലെ പാർസൽ ബോഗിക്കാണു തീപിടിച്ചത്. രാവിലെ 7.45നാണ് തീപിടിത്തമുണ്ടായത്. വർക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാർ ട്രെയിൻ നിർത്തി. ഉടൻ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.
English Summary: Fire in Malabar Express
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.