ADVERTISEMENT

തിരുവല്ല∙ എംസി റോഡിൽ തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി 20 പേർക്ക് പരുക്ക്. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. പരുക്കേറ്റ 18 പേർ താലൂക്ക് ആശുപത്രിയിലും 2 പേർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ ആണ്. ബസ് പൂർണമായും തകർന്നു.

English Summary: 20 injured in Road Accident at Thiruvalla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com