ADVERTISEMENT

അമ്പലവയൽ (വയനാട്) ∙ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു തൊഴിലാളി മരിച്ചു. അമ്പലവയൽ പാമ്പള രാധാകൃഷ്ണൻ (53) ആണു മരിച്ചത്. അമ്പലവയൽ ആയിരംകൊല്ലിയിൽ രാവിലെ 11.30 ഓടെയായിരുന്നു അപകടം. രക്ഷാപ്രവർത്തകർ മണ്ണിനടിയിൽ നിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

English Summary: Man died in landslide during building construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com