ADVERTISEMENT

തിരുവനന്തപുരം∙ നേതൃത്വത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.വി. തോമസ്. പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധി നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടിയിൽ വിശ്വാസമുണ്ട്. തനിക്കു ചില പരാതികൾ ഉണ്ടായിരുന്നു. ആ പരാതികൾ നേതൃത്വത്തെ അറിയിച്ചു. അവരാണ് പരാതികൾ പരിഹരിക്കേണ്ടത്. താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റോ പാർട്ടിയിൽ സ്ഥാനമോ ചേദിച്ചിട്ടില്ല. പാർട്ടിയിൽ പ്രവർത്തിക്കുന്ന ആളാണ്. തനിക്കുള്ള പരാതികൾ പാർട്ടിയിലാണ് ഉന്നയിച്ചിരിക്കുന്നതെന്നും കെ.വി.തോമസ് പറഞ്ഞു.

English Summary : KV Thomas on his relation with congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com