ADVERTISEMENT

കൊച്ചി∙ പെട്രോള്‍, ഡീസല്‍ വിലകളില്‍ വീണ്ടും വര്‍ധന. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഇതോടെ കൊച്ചി നഗരത്തില്‍ ഡീസല്‍ വില 80 കടന്നു. ഡീസലിന് 80 രൂപ 14 പൈസയും പെട്രോളിന് 85 രൂപ 97 പൈസയുമാണ് കൊച്ചി നഗരത്തിലെ വില. തിരുവനന്തപുരം: ഡീസല്‍ – 81.68, പെട്രോള്‍ –87.63.

English Summary: Petrol, diesel prices hit record high after yet another hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com