ADVERTISEMENT

തിരുവനന്തപുരം∙ രാഹുൽ ഗാന്ധി വൈകിട്ട് തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയേക്കും. തമിഴ്നാട്ടിലെ സന്ദർശനത്തിനു ശേഷം തിരികെ മടങ്ങുന്ന വഴി രണ്ട് മണിക്കൂറോളം രാഹുൽ തിരുവനന്തപുരത്ത് തങ്ങുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർഥി നിർണയം ഉൾപ്പടെ ചർച്ചയായേക്കും. സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിന് ശനിയാഴ്ച നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകും.

English Summary : Rahul Gandhi may meet congress leaders at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com