ADVERTISEMENT

കോഴിക്കോട് ∙ റിയാദിലുണ്ടായ വാഹനാപകടത്തിൽ ചെറൂപ്പ സ്വദേശി മരിച്ചു. വൈത്തക്കുന്നുമ്മൽ അഫ്സൽ (32) ആണ് മരിച്ചത്. ദമാമിൽനിന്നു റിയാദിലേക്ക് പോകുന്ന വഴിക്ക് അഫ്സൽ ഓടിച്ചിരുന്ന വാഹനത്തിൽ ടിപ്പറിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 11 മണിക്കാണ് സംഭവം. കളരിക്കൽ ഹമീദിന്റെയും സുഹറയുടെയും മകനാണ്. ഭാര്യ: ഷംന, മക്കൾ: അജ്നാസ്, തൻഹ ഫാത്തിമ. സഹോദരൻ: ഫെെസൽ.

English Summary : Accident Death, Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com