ADVERTISEMENT

കൊല്ലം∙ മല്‍സ്യബന്ധനക്കരാറില്‍ പുതിയ ആരോപണവുമായി ഷിബു ബേബി ജോണ്‍. ബോട്ടുകളുടെ കാലാവധി എട്ടുവര്‍ഷമായി നിജപ്പെടുത്തിയത് ഇഎംസിസി ട്രോളറുകള്‍ക്കു വേണ്ടിയെന്ന് ഷിബു ബേബി ജോണ്‍ ആരോപിച്ചു. തടിബോട്ടിന് എട്ടും സ്റ്റീല്‍ ബോട്ടിന് പതിനഞ്ചും വര്‍ഷം നിശ്ചയിച്ചത് കഴിഞ്ഞ നവംബറിലാണ്. ലേലക്കമ്മിഷന്‍ ഈടാക്കാനുള്ള വ്യവസ്ഥയ്ക്കു പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ഷിബു ബേബി ജോണ്‍ മനോരമ ന്യൂസിന്‍റെ 'സ്വന്തം ജില്ല' തിരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞു.

English Summary: Shibu Baby John new allegation on EMCC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com