ADVERTISEMENT

കൊച്ചി∙ എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം. ലേഡീസ് ഫാന്‍സി ഷോപ്പിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് തീ പടർന്നത്. ഫയര്‍ഫോഴ്സ്  രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്താണ് തീ പിടുത്തതിന് കാരണമെന്നു വ്യക്തമല്ല.

കൂടുതൽ പ്രദേശത്തേക്ക് തീ പടരുന്നത് തടയാൻ ശ്രമങ്ങൾ ആരംഭിച്ചു. പൂർണമായും തീ അണയ്ക്കാൻ സാധിച്ചിട്ടില്ലെങ്കിലും ആശങ്കപ്പെടാനില്ലെന്ന് അധികൃതർ അറിയിച്ചു. കടയ്ക്ക് ഉള്ളിലുള്ള സാധനങ്ങൾ കത്തിനശിച്ചു. 

English Summary: Fire destroys fancy store at Puthenkurish Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com