ADVERTISEMENT

ന്യൂഡൽഹി ∙ മുൻ ക്യാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിലെ പ്രിൻസിപ്പൽ അഡ്വൈസറുമായ പി.കെ.സിൻഹ രാജിവച്ചു. സ്വകാര്യ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. ഉത്തർപ്രദേശ് കേഡറിലെ 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് രാജി വച്ചത്. 2019 സെപ്റ്റംബറിലാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ ഇദ്ദേഹം നിയമിതനായത്. ക്യാബിനറ്റ് സെക്രട്ടറിയായി വിരമിച്ചശേഷം 2019ലെ പൊതുതിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു നിയമനം.

English Summary: Principal advisor in PMO PK Sinha resigns on personal grounds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com