Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണപരിഷ്കാര കമ്മിഷന്റെ ഓഫീസിൽ സൗകര്യങ്ങൾ പോര: വിഎസ്

vs-achuthanandan..

തിരുവനന്തപുരം ∙ ഭരണപരിഷ്കാര കമ്മിഷന്‍ ഓഫീസിലെ സൗകര്യങ്ങളില്‍ അതൃപ്തി പരസ്യമാക്കി വി.എസ്. അച്യുതാനന്ദന്‍. പുതിയ ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു.

ഐഎംജിയിലെ ഓഫിസില്‍ സൗകര്യങ്ങള്‍ വിലയിരുത്താൻ നടത്തിയ സന്ദര്‍ശനത്തിനു ശേഷമായിരുന്നു വിഎസിന്റെ പ്രതികരണം. തിരുവനന്തപുരം ഐഎംജിയിലെ പുതുക്കിപ്പണിത പതിനൊന്നു മുറികളാണ് ഭരണപരിഷ്കാര കമ്മീഷന്റെ ഓഫിസാക്കി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.