Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണു കേസ്: ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തൃശൂർ ∙ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ സഞ്ജിത് വിശ്വനാഥൻ, വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേൽ എന്നിവരുടെ ജാമ്യാപേ‌ക്ഷ​യിൽ ഇന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. ഇന്നലെ വാദം പൂർത്തിയാക്കിയ അപേക്ഷയുടെ വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. പ്രേരണാക്കുറ്റത്തിനു പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഇരുവരും ഒളിവിലാണ്.

Your Rating: