Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് പ്രതിഷേധം

udf-logo

തിരുവനന്തപുരം∙ സംസ്ഥാന ബജറ്റ് ചോർന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ യുഡിഎഫ് ഇന്നു പ്രതിഷേധപ്രകടനം നടത്തുമെന്നു കൺവീനർ പി.പി.തങ്കച്ചൻ അറിയിച്ചു.

related stories
Your Rating: