Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എൻഎൽ: കേന്ദ്ര സർക്കാർ മുൻകയ്യെടുക്കണം

ന്യൂഡൽഹി ∙ സ്വകാര്യ സേവനദാതാക്കൾ 4ജിയിലേക്കു മാറിയിട്ടും ബിഎസ്എൻഎൽ 3ജിയിൽ ഒതുങ്ങുന്നതിനു പിന്നിൽ അഴിമതിയാണെന്ന് എം.ഐ.ഷാനവാസ് ലോക്സഭയിൽ ആരോപിച്ചു. 2017ന്റെ ആദ്യ പാദത്തിൽ ബിഎസ്എൻഎല്ലിന്റെ വരുമാനം 5.1 ശതമാനമായി കുറഞ്ഞു. സ്ഥാപനത്തെ 4 ജി, 5 ജി തലത്തിലേക്കുയർത്താൻ കേന്ദ്രം മുൻകയ്യെടുക്കണം.

Your Rating: