Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് എംഎൽഎമാരുടെ യോഗം 19ന്

തിരുവനന്തപുരം∙ കോൺഗ്രസ് എംഎൽഎമാരുടെ അടിയന്തര യോഗം 19നു 12 മണിക്ക് ഇന്ദിരാ ഭവനിൽ പാർലമെന്ററി പാർട്ടി ലീഡർ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേരും. മുൻ കേന്ദ്രമന്ത്രിയും പ്രദേശ് റിട്ടേണിങ് ഓഫിസറുമായ ഡോ. ഇ.എം.സുദർശനൻ നാച്ചിയപ്പ പങ്കെടുക്കും.