Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണു പ്രണോയി കേസ് സിബിഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ല: മുഖ്യമന്ത്രി

കോഴിക്കോട് ∙ ജിഷ്ണു പ്രണോയി കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിയെ കണ്ടിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോൾ കേസ് സിബിഐക്കു വിടുന്നതാണ് നല്ലതെന്നു താൻ ഡിജിപിയോടു പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് തടസ്സം നിൽക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

related stories