Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റജിസ്ട്രേഷൻ വകുപ്പിൽ വരുമാനം കൂടി: മന്ത്രി

തിരുവനന്തപുരം∙ നോട്ട് പിൻവലിക്കലിനെത്തുടർന്നു റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനത്തിൽ ഉണ്ടായ കുറവ് പരിഹരിക്കാനായെന്നും മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ടു മാസത്തെ കണക്കുകൾ പ്രകാരം റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും പൊതുമരാമത്ത്, റജിസ്ട്രേഷൻ മന്ത്രി ജി.സുധാകരൻ അറിയിച്ചു.