Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാളെ വരെ വ്യാപക മഴ

rain

തിരുവനന്തപുരം∙ കേരളത്തിൽ കാലവർഷത്തിന്റെ ശക്തി കുറഞ്ഞെങ്കിലും നാളെ വരെ വ്യാപകമായി മഴ ലഭിക്കുമെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വടക്കൻ ജില്ലകളിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

കടലി‍ൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.