Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗര ഹൃദയത്തിലേക്ക് മെട്രോ ഓടിയെത്തുന്നു

കൊച്ചി ∙ പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള കൊച്ചി മെട്രോയുടെ ട്രയൽ റൺ നാളെ ആരംഭിക്കും. ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയം, കലൂർ, ലിസി, എംജി റോഡ് എന്നിവയാണ് ഇടയ്ക്കുള്ള സ്റ്റേഷനുകൾ. അടുത്തമാസം പാത ഗതാഗതത്തിനു തുറക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പാത തുറക്കുന്നതോടെ ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെ മെട്രോ സർവീസുണ്ടാകും.