Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പനി: 22,019 പേർ ചികിത്സ തേടി; ആറു മരണം

തിരുവനന്തപുരം∙ സംസ്ഥാനത്തു പനി ബാധിച്ച് 22,019 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. തിരുവനന്തപുരത്തു മൂന്നും മലപ്പുറത്തു രണ്ടും പാലക്കാട്ട് ഒന്നും പനി മരണം റിപ്പോർട്ട് ചെയ്തു.

899 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 185 പേ‍ർക്കു ഡെങ്കിപ്പനിയും ഏഴുപേർക്ക് എലിപ്പനിയും 26 പേർക്ക് എച്ച്1 എൻ1ഉം സ്ഥിരീകരിച്ചു.