Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി സിനിമാസ് കേസ് 29ലേക്കു മാറ്റി

തൃശൂർ ∙ നടൻ ദ‍ിലീപിന്റെ ഡി സിനിമാസ് ഭൂമിക്രമക്കേട് നടത്തിയതു സംബന്ധിച്ചു വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഇരുപത്തൊൻപതിലേക്കു മാറ്റി.  ദിലീപ് ചാലക്കുടിയിൽ മൾട്ടിപ്ലക്സ് തിയറ്റർ നിർമിച്ചതു സർക്കാർഭൂമി കയ്യേറിയാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസമാണു കോടതിയിൽ ഹർജി സമർപ്പിച്ചത്.

related stories