Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധഭീഷണി: പ്രത്യക സംഘം അന്വേഷിക്കണമെന്ന് വിഎസ്

VS Achuthananthan

തിരുവനന്തപുരം∙ വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനെതിരെയുണ്ടായ വധഭീഷണിയെക്കുറിച്ചു പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് വി.എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന കമ്മിഷൻ അധ്യക്ഷയ്ക്കെതിരെ നിരന്തരം ഭീഷണി സന്ദേശങ്ങളും മനുഷ്യവിസർജ്യമടക്കമുള്ള പാഴ്‌സലുകളും അയയ്ക്കുന്നതിനു പിന്നിലെ വ്യക്തികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

related stories