Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദർ തെരേസ പുരസ്കാരം ഫാ. ടോം ഉഴുന്നാലിലിന്

ന്യൂഡൽഹി∙ മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരം ഫാ. ടോം ഉഴുന്നാലിലിന്. ഡിസംബർ പത്തിനു മുംബൈയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കും.