Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെല്ലു സംഭരണം: മുഖ്യമന്ത്രി സ്വകാര്യ മില്ലുടമകളുമായി ചർച്ച നടത്തും

തിരുവനന്തപുരം∙ നെല്ലു സംഭരണത്തിലെ പ്രതിസന്ധി മറികടക്കാൻ നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ മില്ലുടമകളുമായി ചർച്ച നടത്തും. ഇപ്പോൾ നാലു മില്ലുകളാണ് നെല്ലു സംഭരിക്കുന്നത്. ഈ മില്ലുകൾ ഇതുവരെ 2050 ടൺ നെല്ല് ഏറ്റെടുത്തു.

കൂടുതൽ മില്ലുകൾ താൽപര്യം അറിയിച്ചിട്ടുണ്ട്. വർഷം രണ്ടുലക്ഷം ടൺ നെല്ലാണു സംഭരിക്കേണ്ടത്.