Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതിയെ സ്നേഹിച്ച മാർ തെയോഫിലോസ്

Baselius Marthoma Didymus I Catholicos, Dr Zachariah Mar Theophilos പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്കൊപ്പം ഡോ. സഖറിയ മാർ തെയോഫിലോസ് (ഫയൽ ചിത്രം)

കോട്ടയം ∙ കലക്ടറേറ്റിലെ ശലഭാരണ്യത്തിൽ സ്ഥിരം സന്ദർശകനായിരുന്നു ഡോ. സഖറിയാസ് മാർ തെയോഫിലോസ്. ശലഭാരണ്യത്തിന്റെ നിർമാണഘട്ടത്തിൽ അദ്ദേഹം കലക്ടറേറ്റ് സന്ദർശിക്കുകയും ഔഷധസസ്യ ഉദ്യാനത്തിന്റെ നിർമാണത്തിന് ആവശ്യമായ തുക ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസിനു സംഭാവന നൽകുകയും ചെയ്തിരുന്നു.