Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിൽ ചട്ടലംഘനം: ഹർജി പിൻവലിച്ചു

കൊച്ചി∙ നടിയെ ഉപദ്രവിച്ച കേസിൽ ദിലീപ് റിമാൻഡിൽ കഴിയവെ ജയിൽച്ചട്ടങ്ങൾ ലംഘിച്ച് സന്ദർശകരെ അനുവദിച്ചതായി ആരോപിച്ച് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. ജയിൽ സൂപ്രണ്ടിനെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന തന്റെ നിവേദനത്തിൽ നടപടിയാവശ്യപ്പെട്ട് തൃശൂർ പീച്ചി സ്വദേശി മനീഷ എം. ചതേലിയാണു കോടതിയിലെത്തിയത്.‌

related stories