Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി സിനിമാസ് ഭൂമികയ്യേറ്റം: കേസ് ഒന്നിലേക്കു മാറ്റി

d-cinemas

തൃശൂർ∙ ചാലക്കുടി ഡി സിനിമാസ് തിയറ്റർ നിർമിച്ചതു പുറമ്പോക്ക് ഭൂമി കയ്യേറിയാണെന്ന ഹർജി പരിഗണിക്കുന്നതു വിജിലൻസ് കോടതി ഡിസംബർ ഒന്നിലേക്കു മാറ്റി. പൊതുപ്രവർത്തകനായ പി.ഡി.ജോസഫ് ആണു പരാതിക്കാരൻ. വക്കാലത്ത് പുതിയ അഭിഭാഷകനു കൈമാറാൻ കോടതി അനുവാദം നൽകി.

related stories