Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഘുസമ്പാദ്യ അക്കൗണ്ടുകൾ ആധാർ, മൊബൈൽ ‌ നമ്പറുകളുമായി ബന്ധപ്പെടുത്തണം

തിരുവനന്തപുരം∙ പോസ്റ്റ് ഓഫിസ് ലഘുസമ്പാദ്യ അക്കൗണ്ട് ഉടമകൾ ഡിസംബർ 31നകം തങ്ങളുടെ അക്കൗണ്ടുകൾ ആധാർ നമ്പറുമായും മൊബൈൽ നമ്പറുമായും ലിങ്ക് ചെയ്യണമെന്നു തപാൽ വകുപ്പ് അറിയിച്ചു. രാജ്യത്തെങ്ങുമുള്ള പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് കൗണ്ടറുകളിൽ ഇതിനുള്ള സൗകര്യം ലഭ്യമായിരിക്കും.