Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡോസൾഫാൻ: കാസർകോട്ട് 287 ദുരിതബാധിതർ കൂടി

കാസർകോട്∙ എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ 287 പേരെക്കൂടി ഉൾപ്പെടുത്താൻ തീരുമാനം. ഇവരുടെ പട്ടിക എൻഡോസൾഫാൻ ദുരിതബാധിത പരിഹാര സെല്ലിൽ അവതരിപ്പിച്ചു.  ഇതോടെ, നേരത്തെ ഉൾപ്പെട്ട 5209 പേരടക്കം ആകെ 5496 പേർ ദുരിതബാധിത പട്ടികയിൽ അംഗങ്ങളാവും.