Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: വിഎസ് ഒരു മാസത്തെ ശമ്പളം നൽകി

vs-achuthananthan

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസനിധിയിലേക്കു ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ ഒരു മാസത്തെ ശമ്പളമായ 55,000 രൂപ നൽകി.