Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയം ശ്രീജിത്തിന് സമർപ്പിച്ച് സി.കെ. വിനീത്

vineeth-hume-bandage

മുംബൈ∙ ഐഎസ്എൽ ഫുട്ബോളിലെ വിജയം, സഹോദരന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തു സമരം നടത്തുന്ന ശ്രീജിത്തിനു സമർപ്പിക്കുന്നെന്നു സി.കെ. വിനീത്.

മുംബൈയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനുശേഷം സംസാരിക്കുകയായിരുന്നു വിനീത്.