Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടി: എഫ്ഐആർ ഇന്നു സമർപ്പിക്കും

Thomas Chandy

കോട്ടയം ∙ തോമസ് ചാണ്ടിക്കെതിരെയുള്ള കേസിന്റെ എഫ്ഐആർ അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ ഇന്നു സമർപ്പിക്കും. മുൻ കലക്ടർമാർ ഉൾപ്പെടെ 23 പേരെ പ്രതിചേർത്താണ് എഫ്ഐആർ. സർക്കാർ ഉദ്യോഗസ്ഥരുടെ പദവി ദുരുപയോഗം, തണ്ണീർത്തട നികത്തൽ നിരോധന നിയമം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.