Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോ ലാഭത്തിലാക്കാൻ നടപടി: മുഖ്യമന്ത്രി

Kochi Metro

തിരുവനന്തപുരം∙ കൊച്ചി മെട്രോ ലാഭത്തിലല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. രാജ്യത്തെ മറ്റു മെട്രോകൾ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോൾ, അത്തരം വരുമാനം കൊച്ചി മെട്രോയ്ക്കു ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടതായും അദ്ദേഹം പറഞ്ഞു. ഇതു പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.