Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറക്കുന്നത് പൂട്ടിയ ഷാപ്പുകൾ മാത്രം: മന്ത്രി

കോഴിക്കോട് ∙ സുപ്രീംകോടതി വിധി അനുസരിച്ച് അടച്ചുപൂട്ടിയ ഷാപ്പുകൾ മാത്രമേ തുറക്കുന്നുള്ളൂവെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പുതുതായി ഒന്നും തുറക്കുന്നില്ല–മന്ത്രി പറഞ്ഞു.

related stories