Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡിഎ നയത്തിന് ചേരുന്ന ആർക്കും സ്വാഗതം: കുമ്മനം

kummanam-rajasekharan കുമ്മനം രാജശേഖരൻ

ചെങ്ങന്നൂർ ∙ എൻഡിഎയുടെ നയങ്ങളും വീക്ഷണവും അംഗീകരിക്കുന്ന ഏതു രാഷ്ട്രീയ പാർട്ടികൾക്കുമായി മുന്നണിയുടെ കവാടം തുറന്നുകിടക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. കെ.എം.മാണിയുമായി നടന്നതു സൗഹൃദ കൂടിക്കാഴ്ച മാത്രമാണ്. ബി‍ഡിജെഎസുമായുള്ള പ്രശ്നങ്ങൾക്കു ചർച്ചയ്ക്കു ശേഷം രമ്യമായ പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.