Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ

x-default

നെന്മാറ (പാലക്കാട്)∙പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ നെന്മാറ സ്വദേശിയായ അച്ഛൻ അറസ്റ്റിൽ. വീടിനടുത്തുള്ള ബന്ധുവീട്ടിൽ നിരന്തരം പീഡിപ്പിക്കുന്നതായ പരാതി സമീപത്തെ അങ്കണവാടി വഴി ചൈൽഡ് ലൈനിനു നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തു. ഇന്നു കോടതിയിൽ ഹാജരാക്കും.