ADVERTISEMENT

തിരുവനന്തപുരം ∙ കൊറോണയെ പ്രതിരോധിക്കാൻ വാക്സീൻ കുത്തിവയ്പ് ആരംഭിച്ച ഇന്നലെ സംസ്ഥാനത്ത് 53 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 5960 പേർക്കു കോവിഡ്. 64,908 സാംപിളുകളാണു പരിശോധിച്ചത്. 417 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല. 87 പേർ സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയവർ. ജനിതക വകഭേദം വന്ന കൊറോണ ഭീഷണി നേരിടുന്ന ബ്രിട്ടനിൽ നിന്ന് എത്തിയ ആർക്കും കോവിഡ് ഇല്ല. 27 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 3442 ആയി. ഇപ്പോൾ ചികിത്സയിൽ 68,416 പേർ. 7,70,768 പേർ കോവിഡ് മുക്തരായി.

English Summary: Kerala covid update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com