ADVERTISEMENT

ഒറ്റ ചിത്രമേ ഞങ്ങൾ ഒരുമിച്ചു ചെയ്തിട്ടുള്ളൂ– ആകാശദൂത്. പക്ഷേ, ഞങ്ങളുടെ രണ്ടു പേരുടെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി അത്. ഡെന്നിസിന്റെ അമ്മാവനും നിർമാതാവുമായ പ്രേംപ്രകാശാണ് ഞങ്ങൾ ഒരുമിച്ചൊരു ചിത്രമെന്ന നിർദേശം ആദ്യം വച്ചത്.

‘ന്യൂഡൽഹി’യും ‘രാജാവിന്റെ മകനു’മൊക്കെ എഴുതിയ ഡെന്നിസ് എന്നെ കാണാനെത്തുമ്പോൾ അത്തരത്തിലൊരു ചിത്രമാകും മനസ്സിലുള്ളതെന്നാണു കരുതിയത്. പക്ഷേ, എന്റെ സിനിമകളുടെ ജനുസ്സിൽപ്പെടുന്ന എല്ലാം തികഞ്ഞൊരു ഇമോഷനൽ ഡ്രാമയാണ് ഡെന്നിസ് എന്റെ മനസ്സിലേക്കു വരച്ചിട്ടത്. ഡെന്നിസിന്റെ മനസ്സിൽ ഇങ്ങനെയുമൊരു കഥയോ എന്ന വിസ്മയത്തിൽനിന്നു മുക്തനാകാൻ തന്നെ അൽപസമയമെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com