Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

Indian Army

ശ്രീനഗർ ∙ കശ്മീരിൽ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ഭീകരാക്രണത്തിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർക്കു പരുക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് ശ്രീനഗർ ജില്ലയിലെ ഖാൻയർ പൊലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ ഉടൻതന്നെ കൂടുതൽ സുരക്ഷാസേന സ്ഥലത്തെത്തുകയും ഭീകരർക്കായി തിരച്ചിൽ തുടങ്ങുകയും ചെയ്തു.